ഫണ്ടുപിരിവ് ഉദ്ഘാടനം
ചെത്തി ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കാവശ്യമായ ഫണ്ടുപിരിവ് ഉദ്ഘാടനം ഡിസംബര്‍ പതിനാറാം തിയതി ഞായറാഴ്ച ആദ്യത്തെ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.പി.എ.തങ്കച്ചന്‍,പുത്തന്‍പുരയ്ക്കല്‍ പക്കല്‍ നിന്നും ആഘോഷക്കമ്മിറ്റി ചെയര്‍മാനും വികാരിയുമായ ഫാ.അലന്‍ ലെസ്ലി പനയ്ക്കല്‍ സംഭാവന ഏറ്റുവാങ്ങി.ജനറല്‍ കണ്‍വീനര്‍ പി.എ.ജോണ്‍ ബോസ്കോ,വൈസ് ചെയര്‍മാന്‍ പി.ജെ.മോറിസ്സ് ,ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എ.വൈ.ജേക്കബ്ബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ