പേജുകള്‍
Home
Organizing Commitee
Committees
Charithra Seminar
2013 മേയ് 7, ചൊവ്വാഴ്ച
Medical Camp
ചെത്തി പള്ളി സുവർണ ജൂബിലിയുടെ ഭാഗമായി സ്റ്റാർ ഡെന്റൽ ക്ളിനിക്കിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ഡെന്റൽ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു ഉദ്ഘാടനം ചെയ്തു.നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.ഫാ .അലൻ ലെസ്ലിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എ.സെബാസ്റ്റ്യൻ സ്വാഗതവും ഔസേപ്പച്ചൻ കൃതജ്ഞതയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ